Trending

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ(IICD) : അപേക്ഷ ജനുവരി 7 വരെ



ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ(IICD): വിവിധ പ്രോഗ്രാമുകൾക്  ജനുവരി 7 വരെ അപേക്ഷിക്കാം.

രൂപകൽപന പഠനങ്ങളിൽ കഴിവും താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്ട്സ് ആൻഡ് ഡിസൈനിലെ(IICD) വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജനുവരി 7 വരെ അപേക്ഷിക്കാം.


ബിരുദ തലത്തിൽ സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ,ഹാർഡ് മെറ്റീരിയൽ ഡിസൈൻ,ഫയേർഡ് മെറ്റീരിയൽ ഡിസൈൻ,ഫാഷൻ ക്ലോത്തിങ് ഡിസൈൻ,ക്രാഫ്റ്സ് കമ്മ്യൂണിക്കേഷൻ,ജുവല്ലറി ഡിസൈൻ ,ഇന്റീരിയർ ഡിസൈൻ എന്നീ 7 സ്പെഷ്യലിസഷനുകളിലാണ് പ്രോഗ്രാമുകൾ. ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു ആണ് യോഗ്യത.

ഓൺലൈൻ പരീക്ഷ/വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.


അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി: 7/01/2025


അപേക്ഷിക്കാനുള്ള ലിങ്ക് : https://www.iicd.ac.in/

Previous Post Next Post
Apshi Gold
KRF Resort
Apshi