താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ നടന്ന ദിശ കരിയര്‍ എക്സ്പോയിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ വിവിധ സ്കൂളിൽ നിന്നും വന്ന പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്ക് കരിയർ മേഖലയിലെ സംശയങ്ങൾക്ക് മറുപടി നൽകുന്ന കാഴ്ച മനോഹരമായിരുന്നു.
മാസങ്ങളോളം നീണ്ടുനിന്ന പരിശീലനങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥികൾ ACCA,CS,CA,CMA, Civil service Aviation, Teaching, തുടങ്ങി ഇതു മേഖലയിലെയും സംശയങ്ങൾക്ക് മറുപടി നൽകുന്നത്.