Trending

J.E.E. അഡ്വാൻസ്ഡ് മെയ് 18ന്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) യിലേ എൻജിനീയറിങ് സയൻസ്, ആർക്കിടെക്ചർ ബിരുധതല പ്രോഗ്രാമുകളിലെ (ബാച്ചിലർ, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്, ബാച്ചിലർ-മാസ്റ്റർ ഡ്യൂവൽ ഡിഗ്രി) പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് മെയ് 18ന് നടത്തും.

പരീക്ഷയ്ക്ക് മൂന്നു മണിക്കൂർ വീതമുള്ള രണ്ടുപേപ്പറുകൾ ഉണ്ടാകും. പേപ്പർ ഒന്ന് രാവിലെ 9 മുതൽ 12 വരെയും പേപ്പർ 2 ഉച്ചയ്ക്ക് 2:30 മുതൽ 5:30 വരെയും ആയിരിക്കും.

രണ്ട് പേപ്പറിലും ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് എന്നീ മൂന്ന് ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകും.

▪ കൂടുതൽ വിവരങ്ങൾക്ക് : jeeadv.ac.in

Previous Post Next Post
Apshi Gold
KRF Resort
Apshi