Trending

സ്കോളർഷിപ് അപേക്ഷാ തിയ്യതികൾ നീട്ടി



നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) നിലവിൽ അപേക്ഷ ക്ഷണിച്ച ചില സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി 15 ഡിസംബർ 2024 വരെ നീട്ടിയിട്ടുണ്ട്. Fresh, Renewal വിഭാഗങ്ങൾക്ക് ഇത് ബാധകമാണ്.

അവസാന തിയതി നീട്ടിയ പ്രധാന സ്കോളർഷിപ്പുകൾ

1. Central Sector Scholarship

2. National Scholarship for PG

3. Post Matric for Disabled

4. Top Class for Disabled

5. AICTE Pragati 

6. AICTE Saksham 

7. AICTE Swanath 

8. Top Class for SC

9. PM Yasasvi Top Class Colleges (OBC, EBC, DNT) 

Previous Post Next Post
Apshi Gold
KRF Resort
Apshi