Trending

നിങ്ങൾ +2 വിദ്യാർത്ഥികളാണോ?



താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ നടന്ന ജൂനിയർ എന്റർപ്രേണേഴ്‌സ് പവലിയൻ ശ്രദ്ധേയമായിരുന്നു. നിരവധി വിദ്യാർത്ഥികൾ അവരുടെ മനസ്സിലുള്ള പല ആശയങ്ങൾ എങ്ങനെ ബിസിനസ് ആക്കാം എന്ന ചർച്ചയ്ക്കിടയിൽ ഒരു വിദ്യാർത്ഥി ജൂനിയർ എന്റർപ്രേണേഴ്‌സ് ടീമിനോട് ചോദിച്ചു: "നിങ്ങൾ പ്ലസ് ടു കൾ തന്നെയാണോ?"  കാരണം, ഒരു ബിസിനസ് മേഖല ആരംഭിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും, സാധ്യതകളും കൂടാതെ പരിഹാരങ്ങളും അവർ വിശദമായി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. 

നമുക്ക് ഉറപ്പായിരിക്കാം, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ നിന്ന് ഒരുപറ്റം യുവ എന്റർപ്രേണർസ് വളരെ വൈകാതെ ഉണ്ടാകും.

Previous Post Next Post
Apshi Gold
KRF Resort
Apshi